മറക്കാനും, പൊറുക്കാനും, ക്ഷമിക്കാനും
കഴിയുക
ദൈവം നമുക്കു നൽകിയ ഏറ്റവും നല്ല
വരം
പക്ഷെ,
ചിലപ്പോൾ മറക്കാൻ ശ്രമിക്കുകയെന്നത്
ഒരിക്കലും കണ്ടിട്ടില്ലാത്ത ഒന്ന്
ഓർത്ത് എടുക്കുന്നതിനു തുല്യമാണ്
പ്രണയം, വിരഹം, മരണം
ഇവ മൂന്നും പരസ്പരം കെട്ടുപിണഞ്ഞു
കിടക്കുന്ന ഒന്നാണെന്ന് പലപ്പോഴും തോന്നാറുണ്ട്
തീർച്ചയായും
പറഞ്ഞറിയിക്കാൻ പറ്റാത്ത
വികാരം തന്നെയാണ് ഇവ മൂന്നും ...
വരം
പക്ഷെ,
ചിലപ്പോൾ മറക്കാൻ ശ്രമിക്കുകയെന്നത്
ഒരിക്കലും കണ്ടിട്ടില്ലാത്ത ഒന്ന്
ഓർത്ത് എടുക്കുന്നതിനു തുല്യമാണ്
പ്രണയം, വിരഹം, മരണം
ഇവ മൂന്നും പരസ്പരം കെട്ടുപിണഞ്ഞു
കിടക്കുന്ന ഒന്നാണെന്ന് പലപ്പോഴും തോന്നാറുണ്ട്
തീർച്ചയായും
പറഞ്ഞറിയിക്കാൻ പറ്റാത്ത
വികാരം തന്നെയാണ് ഇവ മൂന്നും ...
No comments:
Post a Comment