ഇരുട്ട്, എങ്ങും വ്യാപിച്ചുകൊന്ടെയിരിക്കുന്നു
പ്രകാശത്തിന്‍റെ തീവ്രകിരണങ്ങളേക്കാള്‍, എനിക്കിപ്പോഴിഷ്ട്ടം അന്തകാരമാണ്
പ്രകാശത്തിന്‍റെ ഒരു നൂലിഴക്കുപോലും ഇടനല്‍കാത്ത കൊടിയ അന്തകാരം ...
ഞാന്‍ അതില്‍ പ്രകാശത്തെ കാണുന്നു, സ്വപ്‌നങ്ങള്‍ കാണുന്നു
നിശബ്ദതയുടെ സുന്ദരമായ മറ്റേതോ ഒരു ലോകം കാണുന്നു
അങ്ങ് ദൂരെ പ്രകാശത്തിന്‍റെ ഒറു തിരിനാളം കാണുന്നു
ശല്യപ്പെടുത്താന്‍ ഒരു വവ്വാലിന്‍റെ ചിറകടി ശബ്ദം പോലുമില്ലാതെ
തനിയെ, ഈ ലോകത്തിന്‍റെ മടിത്തട്ടില്‍, സ്വപ്നങ്ങളില്‍ അങ്ങനെ ഒഴുകി നടക്കണം
ഓര്‍മകളില്‍ കാണുന്ന സുന്ദരമായ നിമിഷങ്ങളുടെ പ്രകാശഗോപുരങ്ങളില്‍ കയറിനിന്നു
പതിയെ താഴേക്കു ചാടണം,
താഴെ മ്രിതിയണഞ്ഞു കിടക്കുന്ന പ്രണയത്തിനു കൂട്ടായി.
താഴെ മ്രിതിയണഞ്ഞു കിടക്കുന്ന പ്രണയത്തിനു കൂട്ടായി.
മഴയായ് പെയ്ത കണ്ണീര്‍ തുള്ളികളില്‍ താഴെ പ്രളയം തീര്‍ക്കുമ്പോള്‍
അതില്‍ മുങ്ങി അവസാന ശ്വാസത്തിനായി പിടയുമ്പോഴും, കാണുന്നു
ഞാന്‍
ഞാന്‍
ദൂരെ പരിഭവങ്ങള്‍ പറയാത്ത ഒരുമുഖം മാത്രം ....
1 comment:
kannu randum kuthipottichal thangal parayunna ee antha kaaram ennenneekkumaayi kaivarum, athil prakashathinte oru noolizha polum undaakilla, swapnanagal kaanaanum, ormakal ayavirakkaanum , ellathinum best njaan paranja ee vazhiyaaanu
Post a Comment