ഒരുനാള്‍ പ്രണയത്തിന്റെ പുല്‍മെത്തയില്‍ കിടക്കുമ്പോള്‍ ഞാന്‍ അവളോടായ് പറഞ്ഞു, ഞാന്‍ മരിച്ചാല്‍ നീ വേറെ വിവാഹം കഴിക്കണം.
സന്തോഷത്തിന്റെ കൊടുമുടിയില്‍ നിന്നും താഴെ അഗാതതയില്‍ വീണ പോലെ അവളുടെ മുഖം മാറുന്നത് ഞാന്‍ കണ്ടു.
ഒരു തെല്ലു പരിഭവത്തോടെ അവള് പറഞ്ഞു, "നീ ഇല്ലാതെ എനിക്ക് മറ്റൊരു ജീവിതം ഇല്ല". ഞാന്‍ എത്ര പറഞ്ഞിട്ടും അവളുടെ തീരുമാനത്തില്‍ മാറ്റം ഉണ്ടായില്ല.
അവള്‍ക്കു തന്നോടുള്ള പ്രണയത്തിന്റെ തീവ്രതയില്‍ മതിമറന്ന എനിക്ക് ഇന്നലെ അവളുടെ വിവാഹ ക്ഷണക്കത്ത് കിട്ടി, ഇ മെയില്‍ ഇല് എല്ലാവര്ക്കും ഉള്ളതില്‍ ഒരു കോപി എനിക്കും വെച്ചതില്‍ സന്തോഷം തോന്നി.
ഒന്നു ഓര്‍ത്തപ്പോള്‍ അവള് പറഞ്ഞതില്‍ എന്താണ് തെറ്റ്. തെറ്റിയത് എനിക്കല്ലേ , ഞാന്‍ ഇപ്പോളും ജീവനോടെ ഉണ്ടല്ലോ ...
4 comments:
Nee mazhaye-pati ezhuthunathukondavum,naatil theere mazha illa :) Kurachu paisa azachu thannal nee ee ezuthu nirthumo? Blog close cheyan ethre venam? Are you open to bribe?
jeralde,nee paisa ayacho? illenkil ennodu para...njan ayakkam...ennalenkilum avan ee vadham (Kola) nirthumallo////
Thank you friends for your valuable comments.
with pleasure
smiju
ശരിയാ അവള് പറഞ്ഞതില്‍ എന്താ തെറ്റ് അല്ലെ ..!!!
സ്നേഹപൂര്‍വ്വം
പ്രജില്‍ അമന്
Post a Comment