"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

24 January 2011

പത്മരാജന്റെ കൃതികള്‍




അവളുടെ കഥ
അപരന്‍(തിരക്കഥ)
സ്വയം(തിരക്കഥ)
ജലജ്വാല, 
രതിനിര്‍വ്വേദം, 
നന്‍മകളുടെ സൂര്യന്‍ 
നക്ഷത്രങ്ങളെ കാവല്‍ 
ഋതുഭേദങ്ങളുടെ പാരിതോഷികം
ഇതാ ഇവിടെവരെ
വാടകയ്ക്ക് ഒരു ഹൃദയം
ശവവാഹനങ്ങളും തേടി
പെരുവഴിയമ്പലം
ഉദകപ്പോള
കളളന്‍ പവിത്രന്‍
മഞ്ഞുകാലംനോറ്റകുതിര 
പ്രതിമയും രാജകുമാരിയും
പ്രഹേളിക
മറ്റുളളവരുടെ വേനല്‍
അപരന്‍
പുകകണ്ണട പത്മരാജന്റെ കഥകള്‍
കരിയിലക്കാറ്റുപോലെ
കൈവരിയുടെ തെക്കേയറ്റം
അവളുടെ കഥ 
പത്മരാജന്റെ തിരക്കഥകള്‍
പത്മരാജന്റെ പ്രിയപ്പെട്ട തിരക്കഥകള്‍
അപരന്‍
സ്വയം

No comments:

Search Blog Post